ഇലെക്ട്രിക്കൽ, പ്ലംബിംഗ് , ഹാർഡ്‌വേർ, സേഫ്റ്റി , ടൂൾസ് ,
ഈ സാധങ്ങൾ വിൽക്കുന്ന കട തുടങ്ങുവാൻ
പറ്റുന്ന നല്ല ലൊക്കേഷൻ ഉണ്ടെകിൽ നിങ്ങളും ഷെയർ കൂടുവാനും റെഡിയാണെങ്കിൽ അറീക്കുക
വാടക പരമാവധി 20000 പോവാം ഒരു വർഷം.
പരമാവധി പുതുതായിട്ടു വികസനം വരുന്ന അങ്ങാടിയിലോ അല്ലെങ്കിൽ കൂടുതൽ വീടുകളുള്ള ഉൾ പ്രദേങ്ങളിലോ ആയാൽ നന്നാവും ഈ സാധനങ്ങളെ പറ്റിയും കുറച്ചു വർക്കും അറിയാവുന്ന
ഒരാൾ കൂടെ ഉണ്ടായാൽ വളരെ നല്ലത്


ആയതിനാൽ കച്ചവടത്തിനു മനസ്സുള്ളവർ മാത്രം ഉടനെ ബന്ധപെടുക

0568124211----------- waatsapp also same No