ഡൽഹിയിൽനിന്നും ലക്ഷ്വറി കാറുകൾ കൊണ്ടുവന്നു കേരളത്തിൽ വിൽക്കുന്നതിന് പങ്കാളികളെ ആവശ്യമുണ്ട്


ഡൽഹിയിൽ നിന്നും യൂസ്ഡ് കാറുകൾ 10 വർഷത്തിൽ താഴെയുള്ളതു കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നതിന് പങ്കാളികളെ വേണം. (2000 cc മുകളിലുള്ള വണ്ടികൾ മാത്രം ബെൻസ് , ഇന്നോവ, പജീറോ മുതലായ 2009 നു ശേഷം ഉള്ള വണ്ടികൾ )

എംബസ്സിയിൽ നിന്നും ലേലത്തിൽ പിടിച്ച വണ്ടികളും ലഭ്യമാണ്. നല്ല കണ്ടിഷനിലുള്ള വണ്ടി തിരഞ്ഞെടുത്തു ആവശ്യമുള്ള എക്സ്ട്രാ ഫൈറ്റിങ്സ് എല്ലാം ചെയ്തു NOC സഹിതം കൊച്ചിയിൽ കൊണ്ടുവന്നു തരും. ഒരു വണ്ടിയിൽ നിന്നും ഇപ്പോഴുള്ള മാർക്കറ്റ് വെച്ച് 1 മുതൽ 3 ലക്ഷം വരെ കിട്ടും. 30 മുതൽ 45 ദിവസത്തിനകത്തു വിറ്റു പണമാക്കാം. മിനിമം 5 ലക്ഷം രൂപ വേണം. നിങ്ങളുടെ സ്വന്തം ആവശ്യത്തിനാണ് വണ്ടിയെങ്കിൽ actual price + transportation charges + 50000 എന്റെ ലാഭം തന്നാൽ മതിയാകും.

റിസ്ക് എടുക്കാതെ സേഫ് ആയി പണം കിട്ടണം എന്നുള്ളവർക്കു 5 ലക്ഷം രൂപക്ക് വസ്തു ജാമ്യം തരാം പക്ഷെ 20000 രൂപ മാത്രം ലാഭവിഹിതം ആയി തരികയുള്ളു.

കൂടുതൽ വിവരങ്ങൾക്കും / താല്പര്യമുണ്ടങ്കിൽ ദയവായി ഫോൺ നമ്പർ സഹിതം എഴുതുക.