Abaha tour 225sr. 2night 1day

Welcome to the "EXPLORING ABAHA" tour organized by IDC-Jeddah,

Come and join to explore the fascinating experience of Abha. The most attractive hill station of the Kingdom, with full of greenery, hairpin turn road, valleys and mountains… Enjoy the cool weather and fog.
Departure : 10th– October – 2019, Thursday, 8:30 PM.
from Sharafiyah, Jeddah (Near to ODST Hotel)
Reaching in Jeddah on 12-10-2019, Saturday, early Morning. Insha allah...

At a moderate fare including Food, Snacks and Drinks.

Special Arrangements for Families.

Children's journey and food are free (IF NO NEED SEAT)

For details Call: 050 108 4419, 053 924 1673.

പ്രകൃതിയുടെ വരദാനം... സൗദിയിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ അബ്ഹയിലേക്ക് IDC യോടൊപ്പം.

ഈ വരുന്ന ഒക്ടോബർ മാസം 10, തിയതി വ്യാഴാഴ്ച രാത്രി 8:30ന് പുറപ്പെട്ടു 12, തിയതി ശനിയാഴ്ച അതിരാവിലെ ജിദ്ദയിൽ തിരിച്ചെത്തുന്നു.

Visiting place :-
1) വെള്ളിയാഴ്ച നേരം പുലരുമ്പോൾ അബഹയിൽ എത്തുന്നതിന്നു മുമ്പായി മഹായിലെ "കുന്നിൻ ചുരം" കേറിപ്പോകുമ്പോളുണ്ടാകുന്ന അതിമനോഹരമായ കാണേണ്ട കാഴ്ചകൾ,

2) സമുദ്ര നിരപ്പിൽ നിന്നും 2400 മീറ്റർ ഉയരത്തിൽ നില കൊള്ളുന്ന "ഹബ്‌ല" താഴ്‌വരകൾ,

3) പർവതങ്ങൾ നിറഞ്ഞ രാജ്യത്തിലെ ഏറ്റവും ആകർഷകമായ "അൽസൂദ"ഹിൽ സ്റ്റേഷൻ,

4) പച്ചപ്പരവതാനി വിരിച്ച "പച്ച മല" യുടെ രാത്രിയിലെ വിസ്മയ കാഴ്ചകൾ, .

5) ജിദ്ദയിൽ നിന്നും 800 കിലോ മീറ്റർ സഞ്ചരിച്ചാൽ കാണുന്ന മലകളും താഴ്വരകളും നിറഞ്ഞ പ്രകൃതിയും, ജിദ്ദയിലെ കടുത്ത ചൂടിൽ നിന്നും കുളിരേറും തണുപ്പും, തണുത്ത കാലാവസ്ഥയും, കോടമഞ്ഞും ആസ്വദിക്കുക എന്നിവയാണ് നമ്മുടെ ഈ "അബ്ഹ" ടൂർ കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ

റൂം, ഭക്ഷണം, മുതലായവ ഉൾപ്പെടെ മിതമായ നിരക്ക്,

ഫാമിലികൾക്ക് പ്രത്യേക സൗകര്യം

ബുക്കിങ്ങിന് ബന്ധപ്പെടുക...050-1084419, 053-9241673.