പ്രിയ രക്ഷിതാക്കളെ

നമ്മുടെ മക്കളുടെ ധാർമിക വിദ്യാഭ്യാസത്തിന് അതിന് അനുയോജ്യമായ മദ്രസ സംവിധാനം
ഖുർആൻ, അറബി ഭാഷ, വിശ്വാസകാര്യങ്ങൾ, കർമ്മ അനുഷ്ഠാനങ്ങൾ തുടങ്ങിയ ഒരു മുസ്ലിമിന് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട പഠന, പ്രായോഗിക പരിശീലനം.

ക്ലാസ് റൂമുകൾ, പ്ലേ ഗ്രൗണ്ട് , എക്സ്ട്രാ കരിക്കുലം ആക്ടിവിറ്റിസ് , പരിശീലനം ലഭിച്ച അധ്യാപികമാർ, അഞ്ചുവയസ്സുമുതൽ അഡ്മിഷൻ

ഒരു സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളോടെ - ഓരോ ഗ്രേഡിനും പ്രേത്യേകം ക്‌ളാസ് റൂമുകൾ , വലിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ക്‌ളാസ് റൂമുകൾ