സൗദി അറേബ്യയിലെ റിയാദിൽ കൃഷിയിൽ താല്പര്യ

സൗദി അറേബ്യയിലെ റിയാദിൽ ഒരു വില്ല പ്രോജെക്ടിലേക്കു കൃഷിയിൽ താല്പര്യം ഉള്ള ജോലിക്കാരെ ആവശ്യം ഉണ്ട്. budding, grafting മുതലായ ജോലികൾ അറിയാവുന്നവരും കൃഷിയിൽ താല്പര്യം ഉള്ളവരും മാത്രം ബദ്ധപ്പെടുക..

പ്രധാന ജോലി ഫലവൃക്ഷങ്ങൾ (പന തോട്ടം അല്ല) നട്ടു പരിപാലിക്കുക..താമസ സൗകര്യം അതെ സ്ഥലത്തു നൽകുന്നതായിരിക്കും..പ്രതീക്ഷിക്കുന്ന ശമ്പളം കാണിച്ചു ബയോ ഡാറ്റ ഇമെയിൽ ചെയ്യൂ.

[email protected]