ജനറൽ കോൺട്രാക്റ്റിംഗ് വർക്ക്സ് & മെയിന്റ

ജനറൽ കോൺട്രാക്ടിങ് വർക്കുകളും മൈന്റെനൻസ് സർവീസുകളും
((ഓഫിസ്, ഷോപ്, ബിൽഡിംഗ്, വീട്)

ഞങ്ങൾ ദമ്മാം ബേസ് ചെയ്‌തിട്ടുള്ള ജനറൽ കോൺട്രാക്ടിങ് സ്ഥാപനം ആണ്. താഴെ പറയുന്ന സർവീസുകൾ വളരെ നല്ല രീതിയിൽ ഞങ്ങൾ ചെയ്ത് കൊടുക്കുന്ന.

1. ഗ്ലാസ് വർക്കുകൾ (ഷോപ്, ഓഫിസ്, ബിൽഡിംഗ്, വീട്)
2. റെനോവേഷൻ & ഡെക്കറേഷൻ വർക്കുകൾ
3. പെയിന്റിംഗ് & ബ്ലാസ്റ്റിംഗ്
4. വാട്ടർപ്രൂഫിങ്
5. ഇന്റർലോക്ക് & ടൈൽ വർക്കുകൾ
6. SS സ്റ്റീൽ വർക്കുകൾ
7. സിവിൽ & എലെക്ട്രിക്കൽ വർക്സ്

നിങ്ങളുടെ ആവശ്യം ഏതുമാവട്ടെ... ഇപ്പോൾ തന്നെ വിളിക്കൂ @ 0551464150