Al Hedaya Centre Malayalam, Islamic Madrassa (e-madrassa)

അസ്സലാമു അലൈക്കും.....
.
സഹോദരീ, സഹോദരന്മാരെ .....
.
അൽ ഹിദായ സെൻ്റർ (മലയാളം) ബഹ്റൈൻ, മദ്രസ്സ രംഗത്ത് ഉന്നത പഠനം എപ്പോഴും വലിയ വാഗ്ദാനമാണ്, മികച്ച അധ്യാപകരുടെ പാഠ്യ മികവ് കൊണ്ട് കുട്ടികൾക്ക് നല്ല ദീനി ബോധം നൽകുവാൻ സാധിച്ചിട്ടുണ്ട്!!!. അൽഹഅംദ് ലില്ലഹ്!!

അല്‍ ഹിദായ സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന ഓൺലൈൻ മദ്രസ്സ ക്ലാസ്സുകള്‍. STD-1 മുതല്‍ STD-7 വരെ ഇംഗ്ലീഷ് മാധ്യമത്തില്‍ നടക്കുന്ന ക്ലാസ്സുകള്‍ വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ വളരെ ശാസ്ത്രീയമായി നടക്കുന്ന ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 36884541, 33334284 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഗൂഗിൾ രജിസ്ട്രേഷൻ ഫോം വഴി (ഫോം ലിങ്ക് അറ്റാച്ചുചെയ്യുന്നു) നാട്ടിൽ നിന്നും GCC യിൽ നിന്നും ഇ-മദ്രസ്സ ക്ലാസുകളിൽ ചേരുവാനുള്ള അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുക.
.
മികച്ച ദീനി പഠനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു!!! അള്ളാഹു അനുഗ്രഹിക്കട്ടെ!!
--------------------------------------------------------------------------
.
Assalamu Alaikum .....
.
Al Hidaya Center (Malayalam) Bahrain has always been a great promise in the educational field of madrassas, children have been able to give a good religious sense with the excellent teaching skills of the teachers!!!. Alhamdulillah!!
.
Online madrassa classes under the Al Hidaya Center resumed. Classes in English medium from STD-1 to STD-7 will be held on Fridays and Saturdays. Contact 36884541 and 33334284 for more information.

Take advantage of the opportunity to join e-madrassa classes from home and GCC through the Google Registration Form (attach form link).
.
We offer the best religious study !!! May Allah bless you !!
.
Timing: Friday & Saturday (2.00 pm to 5.00 pm - Online)
(Time zone in Bahrain (GMT+3))
--------------------
Contact No: 36884541-33334284
www.alhedaya-bh.com
e-mail - [email protected]
[email protected]
.
Google Form - https://forms.gle/5jt6VQaQc3Td7rGX8
.
Hidd, Nursery Schools, Al Hedaya Centre Malayalam, Islamic Madrassa (e-madrassa)Hidd, Nursery Schools, Al Hedaya Centre Malayalam, Islamic Madrassa (e-madrassa)