SAR 4000 / year - കേരളകാർക്

മൂന്ന് ബെഡ്‌റൂം ഉള്ള ഫാമിലി ഫ്ലാറ്റിൽ ഒരെണം ഒഴിവ് ഉണ്ട്. രണ്ട് റൂം ആൾറെഡി ബൂക്ഡ് ആയി. ഒര് റൂമിൽ ഒരാൾ മാത്രം.
രണ്ട് ബാതുറൂം, ഒര് കിച്ചൺ, രണ്ട് ഹാൾ (കോമൺ യൂസ്).കട്ടില്‍ ബെഡ് അലമാര ചെയര്‍ ഫ്രിഡ്ജ്‌,വാഷിംഗ്‌മെഷിന്‍,ഓവന്‍,നെറ്റ്(WIFI) എല്ലാം ഉണ്ട്.
ആറു മാസത്തേക്ക് രണ്ടായിരം റിയാൽ വാടക.
കേരളകാർക് മാത്രമേ റൂം കൊടുക്കുകഉള്ളു. ഫ്ലാറ്റില്‍ മൂന്നു പേര്‍ മാത്രം
റൂം സന്ദർശിക്കാൻ വെള്ളി, ശനി (അവൈലബിൾ എനി ട്ടൈം) അല്ലാത്ത ദിവസങ്ങളിൽ 4:30 PM ന് ശേഷം.

വിളിക്കണ്ട നമ്പര്‍ : 0553235597, 0509868188