SAR 266/month, Olaya ഏരിയയിൽ മലയാളികൾ മാത്രമുള്ള വില്ലയിൽ

Olaya ഏരിയയിൽ മലയാളികൾ മാത്രമുള്ള വില്ലയിൽ ബെഡ്സ്പേസ് ഒഴിവുണ്ട്.
മലയാളികൾ മാത്രമുള്ള 4 ബെഡ്‌റൂം വില്ല.ഓരോ റൂമിലും 3 പേര് വീതമാണ്. നല്ല വലിപ്പമുള്ള റൂമുകളും fridge , washing machine , TV , Internet തുടങ്ങിയ എല്ലാ സൗകര്യവും കൂടിയുള്ള വില്ലയാണ്. 3 പേർക്കുള്ള ബെഡ്സ്പേസ് ആണ് ഉള്ളത്.

Olaya Thalatheen റോഡിനു പിറകുവശമാണ്. King Fahad Medical City Hospitalilot നടക്കാവുന്ന ദൂരം


Contact: 0505893573