SAR 575/month, Studio, 1 Bedroom (BIG Room) + Kitchen Space Family Sharing Flat With Separate Entrance

മലയാളികള്ക്ക് മാത്രം ::!!!
തുഖ്ബ മക്ക സ്റ്റ്രീറ്റിനും ബഹ്റൈൻ ഹൈവേക്കും ഇടയ്ക്ക് ഒല സ്ട്രീറ്റ് / പെട്രോൾ പമ്പിനു എതിർവശം (ബന്ദർ ബാക്കലക്ക് സമീപം) മൂന്നാമത്തെ നിലയിൽ ( ലിഫ്റ്റ് സൗകര്യം ഇല്ല ) റൂം ഷെയറിംഗ് , 1 ബെഡ് റൂം 1 ചെറിയ അടുക്കള 1 ബാത്ത് റൂം , AC,, കിച്ചണ്ഷെൽഫു് , ഗ്യാസ് സ്റ്റൊവ്, പ്രത്യേക എന്ട്രൻസ്
വാടക : മാസം S.R. 600 (3 മാസത്തെ വാടക മുൻകൂറായി നൽകണം) 600*3 = 1800 + 500SR (സെക്യൂരിറ്റി) ആകെ 2300, സെക്യൂരിറ്റി തുക തിരികെ നല്കുന്നതായിരിക്കും
കറണ്ട് ബിൽ 1/4 ഷെയർ ചെയ്യേണ്ടതാണ്. മലയാളികൾ കൂടുതൽ താമസക്കാരായ ബിൽഡിങ്ങിൽ മലയാളികൾക്ക് മാത്രം മുന്ഗണന.