നാട്ടിലുള്ള നിങ്ങളുടെ പ്രോപ്പർട്ടിയെപ്&

നാട്ടിലുള്ള നിങ്ങളുടെ പ്രോപ്പർട്ടിയെപ്പറ്റിയുള്ള എല്ലാ വേവലാതികളും മറന്നേക്കു.

നിങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയിൽ നിന്നും അകലെയാണോ .അല്ലെങ്കിൽ ആരാഗ്യസ്ഥിതി കൊണ്ടോ മറ്റോ നിങ്ങൾക്കു അവിടെ ആവശ്യമുള്ളപ്പോൾ എത്താൻ പറ്റുന്നില്ലെങ്കിൽ വിഷെമിക്കേണ്ട. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ പ്രോപ്പർട്ടിയിൽ ഏതു തരത്തിലുള്ള ജോലിയും ഞങ്ങളുടെ സ്റ്റാഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നൂറു ശതമാനം സത്യസന്ധ്യതയോടെ നിർവഹിച്ചു തരുന്നതാണ്.

ഇക്കാലത്തു നമ്മുടെ പ്രോപ്പർട്ടികൾ നോക്കി നടത്തുവാൻ ,ശമ്പളത്തിന് ആളെ വെക്കാൻ എല്ലവരെയും കൊണ്ട് സാധിക്കില്ല .

നിങ്ങൾ പറയുന്ന സമയത് ,അവിടെ പോയി കാര്യങ്ങൾ നമ്മുടെ മേൽനോട്ടത്തിൽ ചെയ്തു തരുന്നതിനു , അവിടെ വരെയുള്ള യാത്ര ചിലവും , ആ ദിവസങ്ങളിലെ ഫെയർ ആയിട്ടുള്ള ഒരു മേൽനോട്ട ചാർജ് മാത്രം കൊടുത്താൽ മതിയാകും .

നിങ്ങളുടെ സ്ഥലം ,വെറുതെ കിടക്കുക ആണെങ്കിൽ ,അത് നമ്മുടെ മേൽനോട്ടത്തിൽ ഡെവലപ്പ് ചെയ്തു വരുമാനം ഉണ്ടാകുന്ന രീതിയിൽ ആക്കി തരുന്നതാണ്.

നിങ്ങളുടെ പ്രോപ്പർട്ടി എന്തുമാകട്ടെ,വീടോ,ചെറിയ പ്‌ളൂട്ടോ, തോട്ടമൊ , എല്ലാം നമ്മുടെ മേൽനോട്ടത്തിൽ അവിടത്തെ പണികൾ ചെയ്തു തരുന്നതാണ്.

ബന്ധപെടുക : [email protected]