നാട്ടിൽ സ്ഥിര താമസമാക്കാൻ താല്പര്യം ഉണ്Ñ

നാട്ടിൽ സ്ഥിര താമസമാക്കാൻ താല്പര്യം ഉണ്ടോ. ഒരിക്കലും ഒരു വരുമാനം ഇല്ലാതെ അതിനെ പറ്റി ആലോചിക്കരുത് .

നിങ്ങൾ ഗൾഫിൽ എത്ര വരുമാനം ഉള്ളവരായാലും , നാട്ടിൽ ഒരു പാട് ബാങ്ക് ബാലൻസോ കുറെയധികം പ്രോപ്പർട്ടി ഉള്ളവരോ ആയാലും , മാസത്തിൽ നിങ്ങൾക്കു അല്ലലില്ലാതെ ,അത്യാവശ്യം നല്ല രീതിയിൽ , ജീവിച്ചു പോവാനുള്ള , മാസ വരുമാനം ഉടെങ്കിൽ മാത്രം അതിനെ പറ്റി ആലോചിച്ചാൽ മതി .

നിങ്ങൾ നാട്ടിൽ വന്നിട് ഒരു ബിസിനസ് / ഏർപ്പാട് തുടങ്ങാമെന്ന് ഒരിക്കലും ചിന്തിക്കരുത് .
നിങ്ങൾ വരുമ്പോഴേക്കും അതിൽ നിന്നും വരുമാനം കിട്ടുന്ന ഒരു സെറ്റ് അപ്പ് ആക്കിയിട്ട് വേണം നിങ്ങൾ വരാൻ .

നിങ്ങൾക്കു ഇപ്പോൾ വരുമാനം ഇല്ലാതെ കിടക്കുന്ന സ്ഥലമോ ഉടെങ്കിൽ അത് നമ്മൾ ഏറ്റടുത്തു നൂറു ശതമാനം സത്യസന്ധതയോടെ മേൽനോട്ടം വഹിച്ചു ഒരു ഇൻകം generating
പ്രോപ്പർട്ടി ആക്കി മാറ്റി തരുന്നതാണ് . ഇനി നിങ്ങൾക്കു കൃഷി/ഫാർമിംഗ് മേഖലയിൽ താല്പര്യം ഉടെങ്കിൽ നിങ്ങൾക്കു പറ്റുന്ന ഒരു തോട്ടം കണ്ടുപിടിച്ചു /നിങളുടെ താല്പര്യമുള്ള വിളകൾ ഞങ്ങൾ തോട്ടത്തിൽ നട്ടുവളർത്തി തരുന്നതാണ് .

കേരളത്തിലോ /അയൽ സംസ്ഥാനങ്ങളിലോ എവിടെ ആയാലും ഞങ്ങൾ ഏറ്റടുത്തു ചെയ്തു തരുന്നതാണ് .വളരെ reasonable ആയ ഒരു ചാർജ് മാത്രെമേ ഞങ്ങൾ ഈടാക്കുകയുള്ളു.

ഗൾഫിൽ നിങ്ങൾ ഇപ്പോൾ ഉള്ള സമയത്തു ഇൻവെസ്റ്റ് ചെയ്യാൻ നിങ്ങൾ ബുദ്ധിമുട്ടു കാണുകയില്ല .പക്ഷെ നാട്ടിൽ സേവിങ്സ് കൊണ്ട് വന്നു സ്റ്റെൽ ചെയ്തു , അതിൽ നിന്നും ചിലവാക്കുമ്പോൾ അത് ഒരു ഐസ് മുട്ടായി പോലെ(അലിഞ്ഞു