റിയാദിൽ സുമേഷി ബദിയ റോഡിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  87 sqft
2 ഷട്ടർ with tempor glass door with camera യോട് കൂടിയ ബക്കാല കൊടുക്കുവാനുണ്ട്, നിലവിലെ ആളുടെ ആരോഗ്യ നില മോശമായതിനാൽ നാട്ടിലേക്ക് പോകേണ്ടതായുണ്ട്. അതു കൊണ്ടാണ് കട കൊടുക്കുന്നത്. സുമേഷി ഹോസ്പിറ്റലിൽ നിന്നും 800 മീറ്റർ ഡിസ്റ്റൻസിലാണ് shop ഉള്ളത്.20000sr rent, താല്പര്യം ഉള്ളവർ ഈ നമ്പറിലോട്ട് വിളിക്കുക.
056 191 2472 whtsup

NB cash details will discuss after seeing bakala

Need to sell 87sqft mini bakala 800m from Sumeshi hospital in badiya road, good running fully equipped, glass, 2 shutter, camera on road side. This giving because of major health problem of person, need to go their nation for treatement. 20000sr rent yearly

PLZ contact or what's up immediately if u need
0561912472