കടയിലേക്ക് ബി ല്ലിംങ് സോഫ്റ്റ്‌വെയര്‍ ആവ&#

കടയിലേക്ക് ബി ല്ലിംങ് സോഫ്റ്റ്‌വെയര്‍ ആവശ്യമുള്ളവർ ബന്ധപ്പെടുക
------------------------------------------------------------------------------------------
കടയിൽ സോഫ്റ്റ് വെയർ ബില്ലിംഗിന്റെ ആവശ്യകത എന്ത്?
കമ്പ്യൂട്ടറൈസേഷൻ ചെയ്യുന്നതിന്റെ ഉദ്ദേശം ജോലിഭാരം കുറക്കലാണ്. ഒരു ബില്ലിംങ് സോഫ്റ്റ്‌വെയര്‍ കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ:
---------------------------------------------------------------------------------------------

1. സ്റ്റോക്ക് തീരാറായ പ്രൊഡക്റ്റുകൾ ഓർഡർ ചെയ്യാൻ സഹായിക്കുന്നു
2. സമയലാഭം, ഒരു മിനിട്ടിൽ നാല് ബില്ല് വരെ ഉണ്ടാക്കാം
3. സുഗമമായ കട നടത്തിപ്പ്, നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ പോലും കാര്യങ്ങൾ സുഗമമായി നടക്കുന്നു
4. വാറ്റ് കണക്കുകൂട്ടൽ എളുപ്പമാക്കുന്നു, ടാക്സ് പ്രാക്ടീഷണറെ ഒഴിവാക്കാം
5. ക്രെഡിറ്റ് ബില്ലുകൾ ഓർത്തു വക്കാം, നഷ്ടം കുറക്കാം
6. വിൽപന കൂടുതലുള്ള പ്രൊഡക്റ്റുകൾ കണ്ടെത്തി, അതുവഴി ഈ പ്രൊഡക്റ്റുകൾ കൂടുതൽ സ്റ്റോക്ക്‌ ചെയ്ത് വ്യാപാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
7. പണമിടപാടുകൾ തരം തിരിക്കാനും കാഷ് ബാലൻസ് പരിശോധിക്കാനും സഹായിക്കുന്നു
8. കാഷ്, കാർഡ്, ചെക്ക്, ഡി ഡി തുടങ്ങിയ എല്ലാതരം പണമിടപാടുകളും തരം തിരിച്ചു റെക്കോർഡ് ചെയ്ത് സൂക്ഷിക്കാം
9. കടയിൽ വിൽപ്പന ഇല്ലാത്ത പ്രൊഡക്റ്റുകൾ കണ്ടെത്തി അവയുടെ സ്റ്റോക്ക് കുറക്കാം
10. കുറഞ്ഞ വിലക്ക് പ്രൊഡക്റ്റുകൾ ലഭ്യമാക്കുന്ന ഡിസ്ട്രിബ്യൂട്ടറെ കണ്ടെത്താം
11. നിത്യേന മൊത്തം വിറ്റുവരവെത്രയെന്ന് പരിശോധിക്കാം കൂടാതെ മാസ വിറ്റുവരവും, ഗവ: മെന്റിന് മാസം എത്ര വാറ്റ് കൊടുക്കണമെന്നുo കംപ്യൂട്ടർ പറഞ്ഞു തരുന്നു.
ഇതു കൂടാ