- Member since: May 2018
- Posted:
- Categoria: Emprego
- Região: Jeddah (Yanbu, Madina)
- ID de Postagem: 64440061
പ്രമുഖ ട്രേഡിങ് കമ്പനിയിലേക്ക് മീഡിയം ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു ഡ്രൈവറെ മദീന റീജിയനിലേക്ക് ഉടൻ ആ വശ്യമുണ്ട്. മിനിമം മൂന്നുമാസത്തെ ഇക്കാമ വാലിഡിറ്റി ഉണ്ടായിരിക്കണം. ആകർഷകമായ ശമ്പളവും മറ്റു പാക്കേജുകളും. താല്പര്യമുള്ളവർ ബയോഡാറ്റ , ഇക്കാമ കോപ്പി, ഡ്രൈവിംഗ് ലൈസൻസ് കോപ്പി എന്നിവ വാട്സ്ആപ്പ് ചെയ്യൂ.