പ്രവർത്തി പരിചയമുള്ള കുക്കിനെ ആവിശ്യം ഉ

ആവശ്യമുണ്ട്: എക്സ്പീരിയൻസ് ഉള്ള കുക്ക് / ഷെഫ്
​രുചികരമാ ഭക്ഷണങ്ങൾ തയ്യാറാക്കാൻ കഴിവുള്ള ഒരു കുക്കിനെ തപ്പുകയാണ്!
​തസ്തിക: കുക്ക് / ഹെഡ് ഷെഫ് / അസിസ്റ്റന്റ് കുക്ക്
സ്ഥലം: []JUBAIL]
​ആവശ്യമായ യോഗ്യതകൾ:
​സൗത്ത് ഇന്ത്യൻ / / ചൈനീസ് വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പ്രവൃത്തി പരിചയം.
​വൃത്തിയും ഉത്തരവാദിത്തവും നിർബന്ധം.
​മുൻപരിചയമുള്ളവർക്ക് മുൻഗണന.
​ഞങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ:
​ആകർഷകമായ ശമ്പളം (അനുഭവസമ്പത്തിനനുസരിച്ച്)
​താമസവും ഭക്ഷണവും സൗജന്യം
​ബന്ധപ്പെടേണ്ട നമ്പർ: []0572641701]
WhatsApp: []0572641701]
Bumalik Susunod