സൗദി അറേബ്യയിൽ ജോലി ചെയ്യാൻ അവസരം

🚛 ട്രെയിലർ ഡ്രൈവർമാരെ ആവശ്യമുണ്ട്

യോഗ്യതകൾ

സാധുവായ സൗദി ഹെവി ഡ്രൈവിംഗ് ലൈസൻസ് (MP4 / MP5) ഉണ്ടായിരിക്കണം.

ട്രെയിലർ ഓടിച്ചുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്.

സാധുവായ ഇഖാമയും ആവശ്യമായ തൊഴിൽ രേഖകളും ഉണ്ടായിരിക്കണം.

പ്രായപരിധി: 50 വയസ്സ് വരെ.

അപേക്ഷകർക്ക് ശ്രദ്ധിക്കുക: മലയാളികൾക്ക് മുൻഗണന. മറ്റ് രാജ്യക്കാരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

📞 ഫോൺ വഴി ബന്ധപ്പെടുക

0570747133

ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രം വിളിക്കുക.

💬 വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടുക

0542562888

പരിചയസമ്പന്നരായ ഡ്രൈവർമാർ ഉടൻ ബന്ധപ്പെടുക!
Riyadh, Jobs, ട്രെയിലർ ഡ്രൈവർ ഒഴിവുണ്ട് Riyadh, Jobs, ട്രെയിലർ ഡ്രൈവർ ഒഴിവുണ്ട്
عودة التالى