ജിദ്ദയിൽ സനാബിലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ബെഡ്റൂം ഫ്ലാറ്റ് മലയാളി ഫാമിലികൾക്ക് വാടകക്ക് ലഭ്യമാണ്. ഫ്ലാറ്റിൽ രണ്ട് ബെഡ്റൂമുകളും ഒരു വലിയ ഡൈനിങ് ഹോളും ഒരു വലിയ ബാത്റൂമും ഒരു വലിയ കിച്ചനും എല്ലാം കൂടിയതാണ് ഈ ഫ്ലാറ്റ് ഇതിന്റെ തൊട്ടുള്ള ഫ്ലാറ്റിൽ ഞാനും എൻറെ ഫാമിലിയും ആണ് താമസിക്കുന്നത് ഇഷ്ടംപോലെ വെള്ളവും പാർക്ക് ചെയ്യാനുള്ള സൗകര്യവും എല്ലാം ഉണ്ട് ആവശ്യമുള്ളവർ എൻറെ വാട്സാപ്പിൽ കോൺടാക്ട് ചെയ്യാൻ അപേക്ഷിക്കുന്നു
Watsaap number : 00966544522323