നിങ്ങളുടെ റെസ്റ്റോറന്റിന് ആവശ്യമായ പഠനങ്ങൾ നടത്തി നിലവിലുള്ള അവസ്ഥകൾ മനസ്സിലാക്കി അനാവശ്യ ചിലവുകൾ ചുരുക്കി, വരുമാനം വർദ്ധിപ്പിച്ചു മികച്ച ലാഭത്തിലാക്കാൻ ഞങ്ങളുടെ കൺസൽറ്റൻസി സർവീസ് സഹായിക്കുന്നു.
റെസ്റ്ററന്റ് നടത്തിപ്പുകാർക്ക് എവിടെ ഇരുന്നും പരിപൂർണ്ണ നിയന്ത്രണത്തിൽ തങ്ങളുടെ റെസ്റ്റോറന്റിൽ നടക്കുന്ന ഓരോ കാര്യങ്ങളും live ആയി കാണാനും അതിൽ തീരുമാനങ്ങൾ എടുക്കാനുള്ള സംവിധാനം ഒരുക്കി നൽകുന്നു.
നിലവിലുള്ള ERP സോഫ്റ്റ്വെയർ പഠിച്ചു, മികച്ച Centralised സിസ്റ്റം തയ്യാറാക്കാനും, purchase, സെയിൽസ്, ഡെലിവറി അക്കൗണ്ടിങ്, ഫ്രണ്ട് ഹൌസ് & ബാക്ക് ഓഫീസ് ഓപ്പറേഷൻ, എല്ലാം ഒരു കേന്ദ്രീകര സംവിധാനം ഒരുക്കി നൽകുന്നു.
ഒന്നിലധികം ബ്രാഞ്ചുകളെ ഒന്നിപ്പിച്ചു വ്യക്തമായ സംവിധാനത്തിൽ ഒന്നിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാനും, ഫ്രഞ്ചസി മോഡൽ സംവിധാനം തുടങ്ങി ബിസിനസ്സ് വ്യാപിക്കാനും, എവിടെ നിന്നും അതിനെ നിയന്ത്രിക്കാനും സഹായിക്കുന്ന സിസ്റ്റം തയാറാക്കി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+966560447376