SAR 11000/year, 2 BR, 2 BHK Family Flat For Rent – Shumaisi, Near Jaradiya Metro Station, Riyadh – Malayali Fami

മലയാളി കുടുംബങ്ങൾക്ക് താമസിക്കാൻ അനുയോജ്യമായ 2 BHK ഫാമിലി ഫ്ലാറ്റ് ലഭ്യമാണ്.

🔹 പഴയ കെട്ടിടമാണ്.
🔹 ഫ്ലാറ്റ് അൺഫർണിഷ്ഡ് ആണ്.
🔹 അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ സ്ട്രക്ചറൽ ജോലികളും അഖാരി (Flat Office) വഴി ചെയ്തുതരും.
🔹 ബാക്കി ഫർണിഷിംഗ് ആവശ്യാനുസരണം വാടകയ്ക്ക് എടുക്കുന്നവർ ചെയ്യേണ്ടതാണ്.

💰 വാർഷിക വാടക: 11,000 റിയാൽ (Negotiable).

❤️ പ്രത്യേക അറിയിപ്പ്: ഞാൻ കഴിഞ്ഞ 15 വർഷത്തിലധികമായി കുടുംബത്തോടൊപ്പം ഈ കെട്ടിടത്തിൽ താമസിക്കുന്ന ആളാണ്. മലപ്പുറം സ്വദേശിയാണ്.

താമസിക്കാൻ താൽപര്യമുള്ള മലയാളി കുടുംബങ്ങൾ ബന്ധപ്പെടുക.

📩 കൂടുതൽ വിവരങ്ങൾക്കായി മെസ്സേജ് ചെയ്യാവുന്നതാണ് (contact - 966 50 120 6541 )
返回 下一个