ഫാമിലി വില്ല അപ്പാർട്മെന്റിൽ ഒരു റൂം ഒഴിവുണ്ട് , കേരള മലബാർ ഏരിയയിൽ ഉള്ള സിംഗിൾ എക്സിക്യൂട്ടീവ് ബാച്‌ലർക്ക് മാത്രം. റൂം ഫർണിഷ്ഡ് ആണ്.അടുക്കള ഉപകരണങ്ങളും ഉണ്ട് .
ആറു മാസത്തേക്കാണ് (01/11/2026 to 25/04/2027).

വാടക ആറു മാസത്തേക്ക് 4500 റിയാൽ കറണ്ടും വെള്ളവും ഉൾപ്പടെ

wifi ഇല്ല .

0510160916 whatsapp or call


返回 下一个