SAR 11000/year, 2 BR, മലയാളി കുടുംബങ്ങൾക്ക് താമസിക്കാൻ അന

മലയാളി കുടുംബങ്ങൾക്ക് താമസിക്കാൻ അനുയോജ്യമായ 2 BHK ഫാമിലി ഫ്ലാറ്റ് ലഭ്യമാണ്.

🔹 പഴയ കെട്ടിടമാണ്.
🔹 ഫ്ലാറ്റ് അൺഫർണിഷ്ഡ് ആണ്.

💰 വാർഷിക വാടക: 11,000 റിയാൽ (Negotiable).

❤️ പ്രത്യേക അറിയിപ്പ്: ഞാൻ കഴിഞ്ഞ 15 വർഷത്തിലധികമായി കുടുംബത്തോടൊപ്പം ഈ കെട്ടിടത്തിൽ താമസിക്കുന്ന ആളാണ്. Palakkad സ്വദേശിയാണ്.

താമസിക്കാൻ താൽപര്യമുള്ള മലയാളി കുടുംബങ്ങൾ ബന്ധപ്പെടുക.

📩 കൂടുതൽ വിവരങ്ങൾക്കായി മെസ്സേജ് ചെയ്യാവുന്നതാണ് - contact- 966501206541
Atrás Siguiente